delhi police

National Desk 2 months ago
National

പ്രതിപക്ഷ നേതാക്കളുടെ പേര് പറയാന്‍ ഇലക്ട്രിക് ഷോക്ക്; ഡല്‍ഹി പൊലീസിനെതിരെ പാര്‍ലമെന്റ് അതിക്രമക്കേസ് പ്രതികള്‍

പ്രതിപക്ഷ പാര്‍ട്ടി നേതാവാണ്‌ ആക്രമണത്തിനു പിന്നില്‍ എന്ന് പറയാന്‍ നിരന്തരം സമ്മർദം ചെലുത്തിയെന്നും ലീഗൽ ന്യൂസ് വെബ്സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടിൽ പറയുന്നു.

More
More
National Desk 6 months ago
National

കൃഷിഭവനിനുളളില്‍ പ്രതിഷേധിച്ച ടിഎംസി എംപി മഹുവ മൊയ്ത്രയെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് ഒരു മന്ത്രിയെ കാണാന്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയതിനുശഷം പെരുമാറുന്നത് ഇങ്ങനെയാണ്. മൂന്നുമണിക്കൂര്‍ കാത്തിരുന്നതിനുശേഷം അവര്‍ കാണാന്‍ വിസമ്മതിച്ചു' മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു

More
More
National Desk 10 months ago
National

ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്; ജന്തര്‍മന്ദറില്‍ സമരം തുടരും

അതേസമയം സമരം ജന്തര്‍മന്ദിറില്‍ തുടരുമെന്ന് ഗുസ്തി താരങ്ങളും സമരസമിതിയും അറിയിച്ചു. ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി

More
More
Web Desk 11 months ago
National

ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതി നോട്ടീസയച്ചു

ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പൊലിസിന് സുപ്രിം കോടതിയുടെ നോട്ടിസയച്ചു. ഡല്‍ഹി കലാപം നടത്താന്‍ ഗൂഡാലോചന നടത്തി എന്നതിന്റെ പേരിലെടുത്ത കേസിലാണ് മര്‍ ഖാലിദ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്കിയിരിക്കുന്നത്. ഇതേ കേസില്‍ കഴിഞ്ഞ ഒക്ടോബറില്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഉമര്‍ ഖാലിദിന്റെ ഹര്‍ജി.

More
More
National Desk 11 months ago
National

ലൈംഗീക പീഡന പരാതി; ബ്രിജ് ഭൂഷന്‍റെ മൊഴി രേഖപ്പെടുത്തി

അന്വേഷണത്തിന്‍റെ ഭാഗമായി ചില രേഖകളും ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്.

More
More
National Desk 11 months ago
National

ബിജെപിയുടെ ബേട്ടി ബചാവോ വെറും കാപട്യമാണ്, ഗുസ്തി താരങ്ങളോടുളള നിലപാട് ലജ്ജാകരം- രാഹുല്‍ ഗാന്ധി

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സമരവേദിയില്‍ പൊലീസും ഗുസ്തി താരങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിച്ച് സമരവേദിയിലെത്തിയ പൊലീസുകാര്‍ മര്‍ദ്ദിക്കുകയും സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു.

More
More
National Desk 1 year ago
National

രാജ്ഘട്ടിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു

പ്രതിഷേധ സത്യാഗ്രാവുമായി മുന്നോട്ടുപോകുമെന്ന് സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശൈലിയാണ്- കെ സി വേണുഗോപാല്‍ കൂടിച്ചേര്‍ത്തു.

More
More
National Desk 1 year ago
National

അദാനിയെ തൊട്ടാല്‍ മോദിക്ക് പൊളളുമെന്നതിന്റെ തെളിവാണ് രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം- കെ സി വേണുഗോപാല്‍

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഉത്തരം നല്‍കണം. അതിനുപകരം രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമാണ് അവര്‍ ശ്രമിക്കുന്നത്

More
More
National Desk 1 year ago
National

തീവ്ര ഹിന്ദുത്വക്കെതിരെ ട്വീറ്റ്; ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

2020-ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനാണ് സുബൈറിനെ ഡല്‍ഹി പൊലീസ് വിളിപ്പിച്ചതെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു.

More
More
National Desk 1 year ago
National

അഗ്നിപഥ്; എ എ റഹീം എംപിയെ റോഡിലൂടെ വലിച്ചിഴച്ച് ഡല്‍ഹി പൊലീസ്- ഡി വൈ എഫ് ഐ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം

വളരെ ക്രൂരമായി, ജനാധിപത്യ വിരുദ്ധമായാണ് ഡല്‍ഹി പൊലീസ് പെരുമാറിയത്. സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു പൊലീസിന്റെ ലക്ഷ്യം. ജനാധിപത്യപരമായി, നിരായുധരായി സമരം ചെയ്ത എസ് എഫ് ഐയുടെയും ഡി വൈ എഫ് ഐയുടേയും പ്രവര്‍ത്തകരെയാണ് പൊലീസ് ആക്രമിച്ചത്.

More
More
National Desk 1 year ago
National

ക്രിമിനലുകളോടെന്ന പോലെ പെരുമാറിയ ഡല്‍ഹി പൊലീസ് എന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറി- ജോതിമണി എംപി

അവര്‍ എന്റെ ഷൂസ് വലിച്ചെറിഞ്ഞു. ഞങ്ങളോട് ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്. വെളളം ചോദിച്ചിട്ട് അതുപോലും തന്നില്ല. പുറത്തുനിന്ന് വാങ്ങാന്‍ ശ്രമിച്ചപ്പോള്‍ കച്ചവടക്കാരെ വിലക്കി. ഈ ബസില്‍ ഞാനുള്‍പ്പെടെ 8 സ്ത്രീകളുണ്ട്.

More
More
Web Desk 2 years ago
Keralam

എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്ന് മോദിയും ഷായും കരുതേണ്ടെന്ന് രമേശ് ചെന്നിത്തല

എംപിമാര്‍ എന്ന പരിഗണന പോലും നല്‍കാതെയാണ് പൊലീസിന്റെ കിരാതമായ നടപടി. ഇതേ സമീപനമാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ സ്ത്രീകളുള്‍പ്പെടെയുളളവര്‍ക്കുനേരേ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്

More
More
National Desk 2 years ago
National

കെ റെയില്‍ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപിമാരെ കയ്യേറ്റം ചെയ്ത് ഡല്‍ഹി പൊലീസ്

പ്രധാനമന്ത്രിയുടെ ഓഫിസില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടക്കുന്നത്. സംസ്ഥാനത്ത് കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തുന്ന

More
More
National Desk 3 years ago
National

ടൂള്‍ക്കിറ്റ് കേസില്‍ ദിശ രവിക്ക് ജാമ്യം

കര്‍ഷകരെ പിന്തുണക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

More
More
National Desk 3 years ago
National

ദിശ രവിക്ക് അഭിഭാഷകനെ കാണാന്‍ അനുമതി

താനല്ല ടൂള്‍ക്കിറ്റ് ഉണ്ടാക്കിയത്, കര്‍ഷകരെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നു, ടൂള്‍ക്കിറ്റിലെ രണ്ടുവരികള്‍ മാത്രമാണ് താന്‍ എഡിറ്റ് ചെയ്തതെന്നും ദിശ കോടതിയില്‍ വ്യക്തമാക്കിയിരുന്നു

More
More
National Desk 3 years ago
National

കര്‍ഷക പ്രതിഷേധം; രാജ്യവ്യാപക റോഡ് ഉപരോധം ഇന്ന്

സമരഭൂമിയിലെ ഇന്റര്‍നെറ്റ് വിച്ഛേദനമുള്‍പ്പെടെയുളള കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡ് ഉപരോധം ഇന്ന്.

More
More
National Desk 3 years ago
National

ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ അക്രമം നടത്തിയവരെ കണ്ടെത്തുന്നവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്.

More
More
National Desk 3 years ago
National

തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കുന്നതുവരെ ചര്‍ച്ചക്കില്ല - സംയുക്ത കിസാന്‍ മോര്‍ച്ച

പൊലീസും ഭരണകൂടവും കര്‍ഷകരെ ഉപദ്രവിക്കുന്നത് നിര്‍ത്തി തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാതെ സര്‍ക്കാരുമായി ഔദ്യോഗികമായ ചര്‍ച്ച ഉണ്ടാവില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

More
More
Web Desk 3 years ago
National

സിം​ഗുവിൽ ആക്രമണത്തിന് ഇരയായ കർഷകരെയും അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

സിം​ഗു അതിർത്തിയിലെ സംഘർഷത്തിന്റെ പേരിൽ കർഷകരെ പൊലീസ് അറസ്റ്റു ചെയ്തു. ആകെ 44 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ആക്രമണത്തിന് ഇരയായ കർഷകരും ഉൾപ്പെടും

More
More
Web Desk 3 years ago
National

സിം​ഗുവിൽ ആക്രമണം നടത്തിയത് സംഘപരിവാർ ​ഗുണ്ടകളെന്ന് കെകെ രാ​ഗേഷ്

ഗോദി മീഡിയ ആർഎസ്എസ് ആക്രമണത്തെ നാട്ടുകാരുടെ ആക്രമണമെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും രാ​ഗേഷ് പറഞ്ഞു

More
More
National Desk 3 years ago
National

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പോലീസ് നീക്കം; പ്രതിരോധവുമായി സംഘടനകള്‍

കര്‍ഷക സമരവേദികള്‍ ഒഴിപ്പിക്കാന്‍ പൊലീസ് നീക്കം നടത്തുന്നുന്നുവെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ഗാസിപ്പൂരിലെ സമരവേദി ഒഴിയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയിച്ചു

More
More
National Desk 3 years ago
National

കര്‍ഷക പരേഡ്: പ്രക്ഷോഭകര്‍ക്കെതിരെ 22 കേസുകള്‍, 200 പേര്‍ കസ്റ്റഡിയില്‍

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ബദല്‍ പരേഡുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലിസ് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

More
More
National Desk 3 years ago
National

കൊല്ലപ്പെട്ട കര്‍ഷകനും പ്രതി; കര്‍ഷകര്‍ക്കെതിരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പോലീസ്

പോലീസിനുനേരെ വാള്‍ വീശിയ നിഹാങ്ക് സിഖുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ നടന്ന സംഘര്‍ഷത്തിന്‍റെ ഭാഗമായി 215 പേര്‍ക്കും 110 പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.

More
More
National Desk 3 years ago
National

ഡല്‍ഹി പോലീസുമായുളള മൂന്നാംഘട്ട ചര്‍ച്ചയും പരാജയം; ട്രാക്ടര്‍ റാലി നടത്താനുറച്ച് കര്‍ഷകര്‍

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുന്നത് സംബന്ധിച്ച് ഡല്‍ഹി പോലീസും കര്‍ഷകരുമായി നടന്ന മൂന്നാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടു. ഡല്‍ഹിയിലെ ഔട്ടര്‍ റിംഗ് റോഡില്‍ ട്രാക്ടര്‍ റാലി സമാധാനപരമായി നടത്തുമെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചു.

More
More
National Desk 3 years ago
National

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി ക്രമസമാധാന വിഷയം; പൊലീസിന് തീരുമാനിക്കാം - സുപ്രീംകോടതി

തലസ്ഥാനത്തേക്ക് കര്‍ഷകരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഡല്‍ഹി പോലിസാണ്. അതിനായി എത്രത്തോളം ആളുകളെ, എങ്ങനെയൊക്കെ, തലസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാം എന്നതിനെ സംബന്ധിച്ച് പോലീസിന് ഉചിതമായ തീരുമാനമെടുക്കാം എന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി

More
More
National Desk 3 years ago
National

കര്‍ഷക റാലി തുടരുന്നു; ഇന്നും സംഘര്‍ഷം

കർഷകരെ യാതൊരു വിധത്തിലും ഡൽഹിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നാണ് ഡൽഹി പൊലീസ് അറിയിച്ചത്. തലസ്ഥാനത്തേക്കുള്ള വഴികൾ പൊലീസ് മണ്ണും കോൺക്രീറ്റും വെച്ച് അടച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

പൗരത്വ നിയമ പ്രക്ഷോഭം: യെച്ചൂരിയെ പ്രതി ചേർത്തിട്ടില്ലെന്ന് പൊലീസ്

പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്നാണ് പൊലീസിന്റെ വിശദീകരണം. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

More
More
National Desk 3 years ago
National

പൗരത്വ പ്രക്ഷോഭത്തിനിടെ ഡല്‍ഹി പോലീസ് മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആംനസ്റ്റി

പോലീസ് പ്രതിഷേധക്കാരെ മർദ്ദിക്കുകയും തടവുകാരെ പീഡിപ്പിക്കുകയും കലാപത്തിൽ ഹിന്ദു ജനക്കൂട്ടത്തിനൊപ്പം പങ്കുചേരുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്‌.

More
More
National Desk 3 years ago
National

കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്ന് വീണയാള്‍ക്ക് രക്ഷകരായി ഡല്‍ഹി പോലീസ്

സംഭവസ്ഥലത്തെത്തിയ സബ് ഇൻസ്പെക്ടർ കൃഷൻ സൈനിയും കോൺസ്റ്റബിൾ ഷിഷ്രാമും ഗ്രില്ലിന്റെ പല്ലുകൾ വലതു കാലിൽ തുളച്ചുകയറി തലകീഴായി തൂങ്ങിക്കിടക്കുന്ന കുമാറിനെയാണ് കണ്ടത്.

More
More
web desk 4 years ago
National

ഡല്‍ഹി കലാപം: തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങള്‍ ഉടന്‍ സംസ്കരിക്കരുത്.

മൃതദേഹങ്ങള്‍ ഈ മാസം 11 - വരെ സംസ്കരിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ്‌മോര്‍ട്ടം പ്രകൃയ ക്യാമറയില്‍ പകര്‍ത്തണമെന്നും ഡി.എന്‍.എ സാമ്പിളുകള്‍ എടുത്ത് സൂക്ഷിക്കണമെന്നും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ആശുപത്രികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More